Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമോഷണ കേസിലെ...

മോഷണ കേസിലെ പ്രതി  പോലീസിൻ്റെ പിടിയിൽ

റാന്നി : മോഷണ കേസിലെ പ്രതി റാന്നി പോലിസിൻ്റെ പിടിയിലായി. റാന്നി അങ്ങാടി മുനിയടത്ത് സനു എബ്രഹാം (58) ആണ് പിടിയിൽ ആയത്. ആളില്ലാത്ത വീടുകൾ കേന്ദ്രികരിച്ച് ആക്രി സാധനങ്ങളുടെ മറവിൽ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

കിണറുകളിലെ മോട്ടറുകളും താമസമില്ലാതെ കിടക്കുന്ന  വീടുകൾ  കുത്തി പൊളിച്ചുമാണ് ഇയാൾ മോഷണം നടത്തുന്നത്. എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. റാന്നി പ്രദേശങ്ങളിൽ മോഷണം വർദ്ധിച്ചതതോടെ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. അങ്ങാടി സ്വദേശി ആണെങ്കിലും കൃത്യമായ മേൽവിലാസം ഇല്ലാത്ത രീതിയാണ് ഇയാളുടേത്. പോലിസ് ഇയാളെക്കുറിച്ച് അന്വേഷണത്തിലാണ് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാരാഷ്ട്ര തീരത്ത് വിദേശ രാജ്യത്തിന്റേതെന്ന് സംശയിക്കുന്ന അ‍ജ്ഞാത ബോട്ട്

മുംബൈ : മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ രേവ്ദണ്ട കടല്‍ തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി.മറ്റൊരു രാജ്യത്തിന്റെ അടയാളങ്ങളാണ് ബോട്ടിലുള്ളത് .കൊര്‍ള തീരത്ത് നിന്നും രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് സുരക്ഷ...

വെള്ളക്കെട്ട് : ചികിത്സ താമസിച്ച് 69 കാരൻ മരിച്ചു

തിരുവല്ല : പെരിങ്ങരയിൽ  വെള്ളക്കെട്ട് മൂലം  ചികിത്സ താമസിച്ച് 69 കാരൻ മരിച്ചു.   കനത്ത മഴപെയ്താൽ വെള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെടുന്ന പെരിങ്ങര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഗണപതിപുരം നിവാസിയായ ആര്യ ഭവനിൽ...
- Advertisment -

Most Popular

- Advertisement -