Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഹൈബ്രിഡ് കഞ്ചാവുമായി...

ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം: കോട്ടയത്ത് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. മണർകാട് പൂവത്തുംമൂട് വെളിയത്ത് വീട്ടിൽ, അജയ് മാത്യു (30) ആണ് പിടിയിൽ ആയത്. ഇന്നലെ വൈകുന്നേരം  താഴത്തങ്ങാടി പള്ളിക്കോണം ഭാഗത്തുവച്ചാണ് സംശയകരമായി കാണപ്പെട്ട പ്രതിയുടെ ദേഹ പരിശോധനയിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.                                                                          

ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് എസ് ഐ ജയകുമാറിന്റെ നേത്യത്വത്തിലുള്ള സംഘമാണ്  പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും പരിശോധനയിൽ ഒപ്പമുണ്ടായിരുന്നു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പത്തനംതിട്ട : ശബരിമല തീര്‍ഥാടനകാലത്ത് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചിമുറി മാലിന്യസംസ്‌കരണത്തിനായുള്ള രണ്ട് മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ (എംടിയു) കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു....

ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ തിരുവോണനാളിൽ വിശേഷാൽ പൂജകൾ നടന്നു

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ തിരുവോണ നാളിലെ ആട്ടവിശേഷ ദിവസമായ  ഇന്ന് (5)  ഭഗവാന് ഉച്ചപൂജയ്ക്ക് തിരുവാഭരണം ചാർത്തി വിശേഷാൽ  പൂജകൾ നടത്തി. ഉച്ചക്ക് ഭക്തജനങ്ങളുടെ സഹകരണത്തോടെ നടന്ന തിരുവോണ സദ്യ  തിരുവല്ല അസിസ്റ്റന്റെ...
- Advertisment -

Most Popular

- Advertisement -