Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsപി.വി.അൻവറിന് പ്രസക്തിയില്ല...

പി.വി.അൻവറിന് പ്രസക്തിയില്ല : പി.വി അബ്ദുൾ വഹാബ് എം.പി

നിലമ്പൂർ : പി.വി അൻവറിനെതിരെ ആഞ്ഞടിച്ച് മുസ്ളിം ലീഗ് നേതാവ് അബ്ദുൾ വഹാബ് എം.പി. ആരുടെ ഭീഷണിക്കും കോൺഗ്രസ് വഴങ്ങരുത്,ജയവും തോൽവിയും അല്ല വിഷയം. യുഡിഫ് ന് വിജയിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട് അൻവർ ഒരു ഘടകമല്ല നിലമ്പൂരിൽ എന്നും വഹാബ് കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അബ്ദുൾ വഹാബ് എം.പി യുടെ തുറന്നു പറച്ചിൽ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മയക്കുമരുന്ന് ലഹരികളിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ കഴിയണം: പരിശുദ്ധ കാതോലിക്കാ ബാവാ 

കോട്ടയം : എങ്ങനെയും സമ്പത്തുണ്ടാക്കാൻ ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്ന തരത്തിലേക്ക് ലഹരിക്കച്ചവടം മാറിയെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. യുവതലമുറയെ അടിമകളാക്കുന്ന ഇത്തരം ശക്തികൾക്കെതിരെ കർശനമായ നടപടികൾ...

സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നിയമഭേദഗതി സർക്കാർ പിൻവലിക്കണം : അഡ്വ.ബിജു ഉമ്മൻ

കോട്ടയം : സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ച സർക്കാർ നടപടി ആശങ്കാജനകമാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് പരസ്യം നൽകി അധികാരത്തിൽ വന്ന...
- Advertisment -

Most Popular

- Advertisement -