Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന...

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ആലപ്പുഴ : അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അരൂർ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) ആണ് മരിച്ചത്.ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറാവണം: ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ കേരളത്തിലെ പുതിയ സര്‍ക്കാര്‍ തയാറാവണമെന്ന് ബിജെപി സംസ്ഥാന നേതൃയോഗം പാസാക്കിയ രാഷ്‌ട്രീയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പിഎം ശ്രീ, ആയുഷ്മാന്‍ ഭാരത്,...

ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ തുടരുന്നു : കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് സംശയിച്ച് കുടുംബം

ബെംഗളൂരു : കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ(15)യ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു.പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേർന്നു നടത്തുന്ന തിരച്ചിലിൽ ഡോഗ് സ്ക്വാഡും ഡ്രോൺ ക്യാമറകളും വിന്യസിച്ചിട്ടുണ്ട്. ലഹരിവസ്തുക്കൾ...
- Advertisment -

Most Popular

- Advertisement -