Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiവഖഫ് ഭേദഗതി...

വഖഫ് ഭേദഗതി ബിൽ : ജെപിസി റിപ്പോർട്ടിന് രാജ്യസഭയിൽ അം​ഗീകാരം

ന്യൂഡൽഹി : വഖഫ് ജെപിസി റിപ്പോർട്ടിന് രാജ്യസഭയിൽ അം​ഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെ ജെപിസി ചെയർമാനും ബിജെപി എംപിയുമായ ​ജ​ഗദാംമ്പിക പാലാണ് വഖഫ് ബിൽ അവതരിപ്പിച്ചത്.പ്രതിപക്ഷം മുന്നോട്ടുവച്ച 44 ഭേദ​ഗതി നിർദേശങ്ങളും തള്ളിക്കൊണ്ടാണ് ജെപിഎസ് റിപ്പോർട്ട് അംഗീകരിച്ചത്. ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവെച്ചിരുന്നു.പ്രതിപക്ഷ ബ​ഹളത്തെ തുടർന്ന് രാജ്യസഭ മൂന്നു മണിവരെ താത്ക്കാലികമായി നിർത്തിവച്ചിരുന്നു. ഏകപക്ഷീയമായാണ് ബിൽ അവതരിപ്പിക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികളുടെ അമൃതം പൊടിയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: അങ്കണവാടി കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ  പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന്  ആവശ്യപ്പെട്ടു ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ ആഹാരത്തില്‍ പഞ്ചസാര ചേര്‍ക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് ആലോചിക്കണമെന്നും കമ്മീഷന്‍...

തിരുവോണത്തോണി ആറന്മുളയിൽ  നിന്ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര കടവിൽ എത്തി

ആറന്മുള : തിരുവോണ വിഭവകളുമായി മങ്ങാട്ട് ഭട്ടതിരി കാട്ടൂരിൽ നിന്ന് പാർഥസാരഥി ക്ഷേത്രത്തിൽ എത്തുന്നതിനുള്ള തിരുവോണത്തോണി ഇന്ന് ആറന്മുള ക്ഷേത്രകടവിൽ നിന്ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്ര കടവിൽ എത്തി. ഭഗവാൻ പാർഥസാരഥിയ്ക്കുള്ള തിരുവോണ സദ്യാ...
- Advertisment -

Most Popular

- Advertisement -