Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsചക്രവാതച്ചുഴി :...

ചക്രവാതച്ചുഴി : 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത.നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ലക്ഷദ്വീപിന്‌ മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതോടൊപ്പം വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇന്ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാരമ്പര്യ ഭാരതീയ നാട്ടുവൈദ്യസമതിയുടെ എട്ടാം വാർഷിക സമ്മേളനം

തിരുവനന്തപുരം: പാരമ്പര്യവൈദ്യം നിലനിൽക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന് അഡ്വ. ജി. സ്റ്റീഫൻ എംഎൽഎ പറഞ്ഞു. പാരമ്പര്യ നാട്ടുവൈദ്യ സമിതിയുടെ എട്ടാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദ പാരമ്പര്യ ചികിത്സ നടത്തി...

യെമനിൽ വ്യോമാക്രമണം ശക്തമാക്കി സൗദി

ന്യൂഡൽഹി : യെമനിൽ സൗദി അറേബ്യ വീണ്ടും വ്യോമാക്രമണം ശക്തമാക്കി. സൗദി യുദ്ധവിമാനങ്ങൾ വിവിധ മേഖലകൾ ലക്ഷ്യമാക്കി നാൽപ്പതോളം തവണ ബോംബാക്രമണം നടത്തിയതായാണ് റിപ്പോർട്ട് .അൽ-സാലിഫ്, അൽ-തുഹൈത, കമറാൻ ദ്വീപ് എന്നിവടങ്ങളിൽ നടത്തിയ...
- Advertisment -

Most Popular

- Advertisement -