Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിലിന്റെ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയെക്കുറിച്ച് കോൺഗ്രസ് നിയമോപദേശം തേടുന്നു

തിരുവനന്തപുരം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാൻ സംസ്ഥാന കോൺഗ്രസ് തീരുമാനം. രാജി വെച്ചാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമോ എന്നതാണ് കോൺഗ്രസ് വ്യക്തമാക്കാൻ ശ്രമിക്കുന്നത്

രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരണോ, രാജി നൽകണോ എന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാജി അനിവാര്യമെന്ന നിലപാടിലാണ്.

എന്നാൽ, ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന ആശങ്കയിൽ ഒരു വിഭാഗം നേതാക്കൾ രാജിക്കെതിരെ നിലപാടെടുക്കുന്നുമുണ്ട്.രാജി വെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നിർബന്ധമായിവരുമെന്നുറപ്പായാൽ പ്ലാൻ ബി ആയി രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും കോൺഗ്രസ് പരിഗണിക്കുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ ; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ്...

നിയന്ത്രണം നഷ്ടമായ കാർ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം: ആളപായമില്ല

കോട്ടയം : പുതുപ്പള്ളി കൊച്ചാലുംമൂട് നേരപ്പേപ്പടിയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായ കാർ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 7:30 യോടു കൂടിയായിരുന്നു അപകടം. എതിർ ദിശയിലൂടെ എത്തിയ...
- Advertisment -

Most Popular

- Advertisement -