Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാതാപിതാക്കളുടെ ക്രെഡിറ്റ്...

മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കാം – ഹൈക്കോടതി

കൊച്ചി : മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാൽ ബാങ്കുകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാകുമെന്ന് ഹൈക്കോടതി. മാതാപിതാക്കളുടെ സിബിൽ സ്‌കോർ കുറവായതിന്റെ പേരിൽ ബാങ്കുകൾ വായ്പ നിഷേധിച്ചത് ചോദ്യംചെയ്ത് വിദ്യാർഥികൾ നൽകിയ ഹർജികൾ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതി വ്യക്തമാക്കിയത് .

വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന്റെ പേരിൽ മൗലികാവകാശം നിഷേധിക്കപ്പെട്ടു എന്നു പറയാനാകില്ല. 2005-ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ടിന്റെ ലക്ഷ്യങ്ങൾ കണക്കിലെടുക്കുമ്പോൾ വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷയിൽ സഹ-വായ്പക്കാരന്റെ ക്രെഡിറ്റ് സ്‌കോറോ ക്രെഡിറ്റ് റിപ്പോര്‍ട്ടോ പരിഗണിക്കരുതെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഡിജിപി പി.വിജയൻ ഇന്റലിജൻസ് മേധാവി

തിരുവനന്തപുരം : എഡിജിപി പി.വിജയനെ ഇന്റലിജൻസ് മേധാവിയാക്കി ഉത്തരവിറങ്ങി .മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം.നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ് പി.വിജയൻ.പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി...

കോഴഞ്ചേരി റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

കോഴഞ്ചേരി : മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിയായ ദിൽ‌ഷയെ (20) ആണ് സുഹൃത്ത് ജിത്തു കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം . കഴുത്തിൽ കുത്തേറ്റ ദിൽഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...
- Advertisment -

Most Popular

- Advertisement -