Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsറോഡ് മുറിച്ചുകടക്കവേ...

റോഡ് മുറിച്ചുകടക്കവേ സ്കൂൾ വാൻ തട്ടി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് : റോഡ് മുറിച്ചുകടക്കവേ സ്കൂൾ വാൻ തട്ടി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്ണദാസ്-രജിത ദമ്പതിയുടെ മകള്‍ തൃതിയ (6) അണ് മരിച്ചത്. എരിമയൂർ സെന്റ് തോമസ് മിഷൻ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇന്നലെ വൈകിട്ട് സ്കൂൾ വാനിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ വാഹനം തട്ടി കുട്ടിക്ക് പരിക്കേൽക്കുകയായിരുന്നു.കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം : മൂന്നാം വട്ടവും അധികാരത്തിലേറിയ ബി.ജെ.പി നേത്യത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓർത്തഡോക്സ് സഭ. രാജ്യത്തിൻ്റെ മതേതരത്വവും അഖണ്ഡതയും പരിപാലിക്കുന്നതിനൊപ്പം രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ  നരേന്ദ്ര മോദിയുടെ...

സർക്കാർ ഓട്ടോറിക്ഷ സർവീസ് കോർപ്പറേഷൻ ആരംഭിക്കണം: ജി സുധാകരൻ എംഎൽഎ

ആലപ്പുഴ: സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷയെന്നും സർക്കാർ ഓട്ടോറിക്ഷ സർവീസ് കോർപ്പറേഷൻ ആരംഭിക്കണമെന്നും ജി സുധാകരൻ എംഎൽഎ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിക്കുന്ന ഓട്ടോറിക്ഷ...
- Advertisment -

Most Popular

- Advertisement -