Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsപെൻഷൻ തട്ടിപ്പിൽ...

പെൻഷൻ തട്ടിപ്പിൽ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ക്ഷേമ പെൻഷൻ തട്ടിപ്പിൽ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം .

തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും ഇന്ന് ചേർന്ന പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടെടുപ്പ് സസൂക്ഷ്മം വീക്ഷിച്ച് ജില്ല കൺട്രോൾ റൂം

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കി പത്തനംതിട്ട ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളുടെയും തത്സമയ നിരീക്ഷണവുമായി വെബ്കാസ്റ്റിംഗ് സംവിധാനം. കലക്ടറേറ്റിലെ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ്   കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ച ജില്ലാതല കണ്‍ട്രോള്‍ റൂമിൽ...

മലപ്പുറത്ത് ആൾതാമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : വളാഞ്ചേരിയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി .ഏതാണ്ട് 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം വീടിന് പിൻവശത്തുള്ള ടാങ്കിലാണ് കണ്ടെത്തിയത്. വീട്ടുകാർ...
- Advertisment -

Most Popular

- Advertisement -