Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മിൽമ...

ശബരിമല മിൽമ നെയ് വിൽപ്പനയിൽ ഗുരുതര ക്രമക്കേടെന്ന് കണ്ടെത്തൽ

ശബരിമല : ശബരിമല മിൽമ നെയ് വിൽപ്പനയിൽ ഗുരുതര ക്രമക്കേടെന്ന് കണ്ടെത്തൽ.ക്ഷീരവികസന വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ചട്ടപ്രകാരമുള്ള ടെൻഡർ നടപടികൾ പാലിക്കാതെയാണ് വിതരണ കരാർ നൽകിയിരിക്കുന്നത്.അസാധാരണമായ കുറഞ്ഞ നിരക്ക് കോട്ട് ചെയ്താണ് കമ്പനി കരാർ നേടിയെടുത്തത്. ശബരിമലയിലേക്ക് ആകെ തയ്യാറാക്കേണ്ടത് 30 ബാച്ച് നെയ്യാണെങ്കിലും രേഖകളിൽ ആകെ 6 ബാച്ച് നമ്പറുകൾ മാത്രമാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു

 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒരു ദേശത്തിൻ്റെ കഥ തേടി- സാഹിത്യ സെമിനാർ

തിരുവല്ല: മലയാള കാവ്യലോകത്തെ ധന്യമാക്കിയ പത്മശ്രീ വിഷ്‍ണുനാരായണൻ നമ്പൂതിരി സാക്ഷാത്കരിച്ച കവിതകളുടെ പഠനവും പുനർവായനയും  വിഷയമാക്കിയുള്ള സാഹിത്യ സെമിനാർ  31-ന് രാവിലെ 9ന് ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആംഫി തിയേറ്ററിൽ  നടക്കും. കാഴ്ച...

Kerala Lotteries Results 24-01-2026 Xmas New year Bumper BR-107

ക്രിസ്മസ് - ന്യൂ ഇയർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപ കോട്ടയത്ത് വിറ്റ XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്.കാഞ്ഞിരപ്പള്ളി സ്വദേശി സുദീപ് എ...
- Advertisment -

Most Popular

- Advertisement -