Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഗവർണറുടെ വാഹനവ്യൂഹം...

ഗവർണറുടെ വാഹനവ്യൂഹം വെട്ടിക്കുറച്ച് ലോക്ഭവൻ

തിരുവനന്തപുരം : ഇന്ധന നിയന്ത്രണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം പിന്തുടർന്ന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വാഹനവ്യൂഹം വെട്ടിക്കുറച്ച് ലോക്ഭവൻ . ഒമ്പത് വാഹനം ഉണ്ടായിരുന്നത് ആറാക്കി ചുരുക്കി. ഒരു എസ്കോർട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഒഴിവാക്കിയത്.

രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വാഹനവ്യൂഹം പകുതിയായി വെട്ടിച്ചുരുക്കിയിരുന്നു.ഇതിന് പിന്നാലെ വിവിധ കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വാഹനവ്യൂഹം ചുരുക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെന്റ്ചാവറ ട്രോഫി – ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം ഏഴാം ദിനം

ചങ്ങനാശ്ശേരി : സർഗക്ഷേത്രയിൽ കലയുടെ ആവേശം പ്രേക്ഷകരിലുണർത്തി സെന്റ്ചാവറ ട്രോഫി - ഇടിമണ്ണിക്കൽ യവനിക സീസൺ 3 നാടകോത്സവം പുരോഗമിക്കുന്നു.ഏഴാം ദിനമായ ഇന്നലെ ഭാരത് കമ്മ്യൂണിക്കേഷൻസിന്റെ ആലപ്പുഴയുടെ വീട്ടമ്മ അരങ്ങേറി. ഇൻഡ്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയാറാം...

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ തെരുവില്‍ വലിച്ചിഴച്ചതിലും, പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ...
- Advertisment -

Most Popular

- Advertisement -