Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsട്രെയിനിനു മുന്നിൽ...

ട്രെയിനിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം : ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിനു മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി.നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശി ജോഷ്മിന്‍ (36) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവമുണ്ടായത്.യുവാവ് ഗേറ്റിനു സമീപം വാഹനം നിര്‍ത്തിയ ശേഷം റെയില്‍വേ ട്രാക്കിലേക്കു കയറുകയായിരുന്നു

ഏവിയേഷന്‍ ട്രെയിനര്‍ ആയിരുന്നു ജോഷ്മിന്‍.മരണത്തിന് മണിക്കൂറുകൾ മുമ്പ് ജോഷ്‌മീൻ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു.ഡിപ്രഷൻ കാരണമാണ് ജീവനൊടുക്കിയതെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ആറ്റിങ്ങൽ : കണ്ണൂർ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.ഇന്നു രാവിലെ ആറിന് ആറ്റിങ്ങൽ മാമത്ത് വച്ചായിരുന്നു സംഭവം. ബസിന്റെ പുറകിലെ ടയറിനാണ് തീപിടിച്ചത്.ആളപായമില്ല. 36 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ...

ശാസ്ത്ര ബോധമുണർത്തി ശാസ്ത്ര ക്വിസ്

ആലപ്പുഴ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ആലപ്പുഴ ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ശാസ്ത്ര ക്വിസ് നടത്തി. കരുമാടി കെ.കെ.കെ.പി.എസ്.ജി.എച്ച്. എസ്.ലെ പി. ഹരികൃഷ്ണൻ, ജ്യോതിലക്ഷ്മി ശ്രീകുമാർ എന്നിവർ ഒന്നാം...
- Advertisment -

Most Popular

- Advertisement -