Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsവിസി നിയമന...

വിസി നിയമന തര്‍ക്കം : മന്ത്രിമാര്‍ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി

തിരുവനന്തപുരം : സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമന തർക്കത്തിൽ സമവായത്തിനായി മന്ത്രിമാര്‍ ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി .മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും ലോക്ഭനിലെത്തി ഗവർണറെ കണ്ടെങ്കിലും തർക്കത്തിൽ സമവായം ഉണ്ടായില്ല.ചർച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രിമാരോട് ചോദിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും അറിയിച്ചു.കേരള സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാല നിയമന തർക്കത്തില്‍ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കത്തിന് ശ്രമമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നൈജീരിയയിലെ ISIS കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക

വാഷിംഗ്‌ടൺ : നൈജീരിയയിലെ ഐഎസ്ഐഎസ് കേന്ദ്രങ്ങൾ തകർത്ത് അമേരിക്ക. നൈജീരിയയിലെ ക്രൈസ്തവരെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് ഐഎസ്എസിനെതിരായ നടപടി.ശക്തമായ ആക്രമണം നടത്തിയതായി പ്രസിഡൻറ് ഡോണൾഡ‍് ട്രംപ് അറിയിച്ചു. നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമം വർഷങ്ങളായി വർദ്ധിച്ചുവരികയാണെന്നും...

Kerala Lotteries Results : 18-03-2025 Sthree Sakthi SS-459

1st Prize Rs.7,500,000/- (75 Lakhs) SD 237071 (PALAKKAD) Consolation Prize Rs.8,000/- SA 237071 SB 237071 SC 237071 SE 237071 SF 237071 SG 237071 SH 237071 SJ 237071 SK...
- Advertisment -

Most Popular

- Advertisement -