Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅജിത് ഡോവല്‍...

അജിത് ഡോവല്‍ സൗദിയില്‍ 

ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റിയാദിൽ സന്ദർശനം നടത്തി. ഊര്‍ജ്ജ സഹകരണം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ ധാരണയിലെത്തുന്നതിനും ലക്ഷ്യമിട്ട് സൗദിയിലെ ഉന്നത നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസായിദ് അൽ ഐബാൻ എന്നിവരുമായി ഡോവൽ ചർച്ച നടത്തി.

ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഇന്ധന വിതരണത്തിൽ തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് ഡോവലിന്റെ സന്ദർശനം. റഷ്യയും ഇറാഖും കഴിഞ്ഞാൽ ഇന്ത്യ കൂടുതൽ ഇന്ധനം വാങ്ങുന്നത് സൗദി അറേബ്യയിൽ നിന്നാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തൻ്റെ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി.ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ...

ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

ബെയ്റൂട്ട് : തെക്കൻ ലബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു .ഒപ്പമുണ്ടായിരുന്ന മറ്റൊരു മാധ്യമപ്രവർത്തകയ്ക്ക് ഗുരുതരമായി പരിക്കേറ്റു.. തെക്കൻ ലബനനിൽ വാർത്താ റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു ഇരുവരും.ഇവർ സഞ്ചരിച്ചിരുന്ന...
- Advertisment -

Most Popular

- Advertisement -