Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsമഴുവെങ്ങാടും  മേപ്രായിലും...

മഴുവെങ്ങാടും  മേപ്രായിലും പാടശേഖരത്തിന്  തീ പിടിച്ചു

തിരുവല്ല: തിരുവല്ലയിലെ  മഴുവെങ്ങാടും  മേപ്രായിലും പാടശേഖരത്തിന്  തീ പിടിച്ചു. മഴുവെങ്ങാട് പെട്രോൾ പമ്പിന് സമീപത്തെ പാടശേഖരത്തിന് ഇന്ന് രാവിലെ 11.30 നും മേപ്രായിൽ സെൻ്റ് ജോർജ് പള്ളിക്ക് സമീപമുള്ള പാടശേഖരത്തിന് ഉച്ചയ്ക്ക് 2.30 ആയിരുന്നു തീ പിടിത്തം ഉണ്ടായത്.  തിരുവല്ലയിൽ നിന്നെത്തിയ ഫയർ ആൻ്റ് റെസ്ക്യൂ  സ്റ്റേഷൻ ഓഫീസർ ശംബു നമ്പൂതിരി, എഫ് എഫ് ആർ ഒ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തീ നിയന്ത്രണ വിധേയമാക്കി.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അച്ഛന് വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി നേപ്പാളിൽ മരിച്ച നിലയിൽ

തൃശ്ശൂർ : അച്ഛന് വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആയുർവേദ ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത്. ഒരു വർഷം...

എം.ജി. സോമൻ 27- മത് ഓർമ്മദിനം: അനുസ്മരണ പ്രഭാഷണം നടത്തി

തിരുവല്ല: എം.ജി. സോമൻ്റെ 27- മത് ഓർമ്മദിനത്തിൽ എം.ജി. സോമൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടന്ന സ്മരണാജ്ഞലി  സാജി സോമൻ, സിന്ധു സോമൻ എന്നിവർ വിളക്ക് കൊളുത്തി. നടൻമാരായ മോഹൻ അയിരൂർ, കൃഷ്ണപ്രസാദ്, സുജാത...
- Advertisment -

Most Popular

- Advertisement -