Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ റ്റി...

ആലപ്പുഴ റ്റി ഡി റോഡ് റെയില്‍വേ ഗേറ്റ് തുറക്കുന്നത് നീട്ടി

ആലപ്പുഴ: അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടിരുന്ന തുറവൂര്‍ – ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി ഗേറ്റ്) തുറക്കുന്നത് ഡിസംബര്‍ മൂന്ന് വൈകിട്ട് ആറ് മണി വരെ നീട്ടി. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര) വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യത്തുടനീളം വ്യാജ ബോംബ് ഭീഷണികൾ മുഴക്കിയ 47കാരൻ അറസ്റ്റിൽ

ബെംഗളൂരു : രാജ്യത്തുടനീളം വ്യാജ ബോംബ് ഭീഷണികൾ മുഴക്കിയ 47കാരൻ അറസ്റ്റിൽ. മൈസൂരു സ്വദേശി ശ്രീനിവാസ് ലൂയിസാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. ആയിരത്തിലധികം ബോംബ് ഭീഷണി സന്ദേശങ്ങൾ വിവിധ ഇമെയിലുകൾ വഴി അയച്ചതായി...

ആസക്തികൾ വർദ്ധിച്ച് വരുന്നത് സമൂഹത്തിന് ആപത്ത് :  ചാണ്ടി ഉമ്മൻ എം.എൽ.എ

തിരുവല്ല : യുവജനങ്ങളിൽ ആസക്തികൾ വർദ്ധിച്ച് വരുന്നത് കാലഘട്ടം നേരിടുന്ന വെല്ലുവിളിയാണെന്നും, ജീവിതമാണ് ഏറ്റവും വലിയ ലഹരിയെന്നും  വായന, കായികം, പഠനം എന്നീ കാര്യങ്ങളെ  ആസക്തിയോടെ ജീവിതത്തിൽ ചേർത്ത് വച്ച് ആ അനുഭൂതി ...
- Advertisment -

Most Popular

- Advertisement -