Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെൽ കർഷകരുടെ...

നെൽ കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ സംഘം നാളെ ആലപ്പുഴയിൽ എത്തും

ആലപ്പുഴ: കേരളത്തിലെ നെൽ കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്ര കൃഷി മന്ത്രാലയം നിയോഗിച്ച  സംഘം ആലപ്പുഴയിലെ ചേർത്തല അന്ധകാരനാഴി, കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങൾ സന്ദർശിക്കും. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കുട്ടനാട് സന്ദർശ്ശിക്കുന്നതിന് മുന്നോടിയായിട്ടാണ് 7 അംഗ വിദഗ്ദ്ധ സംഘം എത്തുന്നത്.

രാവിലെ 8 ന് അന്ധകാരനാഴി സന്ദർശ്ശിക്കുന്ന സംഘം 9.30 ന് കുട്ടനാട് മങ്കെമ്പിൽ എത്തിചേരും. വിവിധ പാടശേഖരങ്ങൾ സന്ദർശ്ശിച്ചതിന് ശേഷം 2 മണിക്ക് കർഷകരുമായി മങ്കെമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ  ചർച്ച നടത്തും. തുടർന്ന് 3.30 ന് അപ്പർ കുട്ടനാട് പ്രദേശങ്ങൾ സന്ദർശിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എട്ട്  നാൾ നീണ്ടു നിന്ന 130 -ാമത് മാരാമൺ കൺവെൻഷൻ സമാപനമായി

മാരാമൺ : സമൂഹത്തിൽ ഐക്യം അനിവാര്യമാണെന്ന സന്ദേശം നൽകി 130 -ാമത് മാരാമൺ കൺവെൻഷൻ്റെ 8 നാൾ നീണ്ടു നിന്ന യോഗങ്ങൾക്ക് ഇന്ന് വൈകിട്ട് സമാപനമായി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത സമാപന സന്ദേശം...

Kerala Lottery Results : 24-03-2025 Win Win W-814

1st Prize Rs.7,500,000/- (75 Lakhs) WE 458016 (KATTAPPANA) Consolation Prize Rs.8,000/- WA 458016 WB 458016 WC 458016 WD 458016 WF 458016 WG 458016 WH 458016 WJ 458016 WK...
- Advertisment -

Most Popular

- Advertisement -