Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈത്തിൽ മലയാളി...

കുവൈത്തിൽ മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്ക്

കുവൈത്ത്​ സിറ്റി : മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്ക്.അപകടത്തിൽ ഒരു നഴ്‌സിന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു .മറ്റ് 10 പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല : കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 50 ലക്ഷം

ശബരിമല : മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ. പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...

പ്രധാനമന്ത്രി കേരളത്തിൽ :ഇന്ന് രണ്ട് പൊതുസമ്മേളനങ്ങൾ

തിരുവനന്തപുരം :കേരളത്തിലെ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും . രാവിലെ 10-ന് ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്‌ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലുമാണ് പ്രധാനമന്ത്രിയുടെ...
- Advertisment -

Most Popular

- Advertisement -