Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsഗ്രാമി പുരസ്‌കാരങ്ങള്‍...

ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ലൊസാഞ്ചലസ് :ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ 67-ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു .ലൊസാഞ്ചലസിലാണ് പ്രഖ്യാപന ചടങ്ങുകൾ നടന്നത് . മികച്ച കൺട്രി ആൽബത്തിനുള്ള ഗ്രാമി ബിയോൺസി നേടി.ഈ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോൺസി.മികച്ച ന്യൂ ഏജ് ആംബിയന്റ്/ ചാന്റ് ആല്‍ബം വിഭാഗത്തിൽ ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ടണ്ഠന് പുരസ്‌കാരം ലഭിച്ചു .ചന്ദ്രിക ടണ്ഠൻ, വൗട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്‌സുമോട്ടോ എന്നിവരുടെ ‘ത്രിവേണി’ എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം.94 വിഭാഗങ്ങളിലേക്കാണ് മത്സരം നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍ടിപിസി ഗേറ്റ്) ജനുവരി 27 ന് രാവിലെ 6 മണി മുതല്‍ 30 ന് വൈകിട്ട് 6 മണി വരെ...

Kerala Lottery Results : 05-01-2025 Akshaya AK-684

1st Prize Rs.7,000,000/- AO 840995 (KATTAPPANA) Consolation Prize Rs.8,000/- AN 840995 AP 840995 AR 840995 AS 840995 AT 840995 AU 840995 AV 840995 AW 840995 AX 840995...
- Advertisment -

Most Popular

- Advertisement -