Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഫിലിപ്പീൻസിൽ നിരവധിപേർക്ക്...

ഫിലിപ്പീൻസിൽ നിരവധിപേർക്ക് ജീവഹാനിയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡൽഹി : ഫിലിപ്പീൻസിൽ  ഭൂകമ്പത്തെ തുടർന്ന് നിരവധിപേർക്ക് ജീവഹാനിയും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ നിർഭാഗ്യകരമായ സംഭവത്തിൽ പ്രധാനമന്ത്രി  നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്നും  മോദി ആശംസിച്ചു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഫിലിപ്പീൻസിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി എക്സിൽ ഇപ്രകാരം രേഖപ്പെടുത്തി-

“ഫിലിപ്പീൻസിൽ  ഭൂകമ്പത്തെ തുടർന്നുണ്ടായ മരണങ്ങളിലും, വ്യാപകമായ നാശനഷ്ടങ്ങളിലും അഗാധമായ ദുഃഖമുണ്ട്. എന്റെ ചിന്തകളും പ്രാർത്ഥനകളും ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഫിലിപ്പീൻസിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ”

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂരിൽ ആനയിടഞ്ഞു : വാഹങ്ങൾ തകർത്തു

തൃശ്ശൂർ : തൃശ്ശൂരിൽ ആനയിടഞ്ഞു.പാറമേക്കാവിൽ തൊഴീക്കാൻ കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്. നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് വിരണ്ടോടിയ ആന നിരവധി കാറുകളും ഓട്ടോകളും ബൈക്കുകളും തകർത്തു. വീടുകളുടെ...

ഇന്ത്യ യാത്രാവിമാനം നിര്‍മ്മിക്കാൻ ഒരുങ്ങുന്നു:  ചുവടുവെയ്‌പിന് സഹായമായി റഷ്യയും

ന്യൂഡല്‍ഹി: ഇന്ത്യ യാത്രാവിമാനങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. യാത്രാവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുക വഴി വിമാനനിര്‍മ്മാണത്തിലെ ആത്മനിര്‍ഭരതയ്‌ക്ക് കൈത്താങ്ങാകുന്നത് റഷ്യ തന്നെ. പണ്ട് ആയുധങ്ങളില്ലാതിരുന്ന ഇന്ത്യയ്‌ക്ക് ബ്രഹ്മോസ്(Brahmos) എന്ന അപകടകാരിയായ ക്രൂയിസ് മിസൈല്‍ സ്വന്തമായി...
- Advertisment -

Most Popular

- Advertisement -