Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഗ്യാനേഷ് കുമാറിനെ...

ഗ്യാനേഷ് കുമാറിനെ നീക്കണം : നിയമസഭയിൽ പ്രമേയം പാസാക്കി

തിരുവനന്തപുരം : മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ്കുമാറിനെ നീക്കണമെന്നും എസ്ഐആർ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ പാസായി. മുഖ്യമന്ത്രി വി.ഡി.സതീശനാണ് പ്രമേയം അവതരിപ്പിച്ചത് .എൽ.ഡി.എഫ് പ്രമേയത്തെ പിന്തുണച്ചു .ബിജെപി അംഗങ്ങൾ എതിർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണക്കാലത്ത് സപ്ലൈകോ വില്പന ശാലകളിൽ 123.56 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം : ഓണക്കാലത്ത് (സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ 14 ഉത്രാട ദിവസം വരെ) സപ്ലൈകോ വില്പനശാലകളിൽ 123.56 കോടി രൂപയുടെ വിറ്റു വരവ്. ഇതിൽ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ...

കെഎസ്ഇബി ജീവനക്കാർക്ക് നിരണം ചുണ്ടൻ വള്ള സമിതിയുടെ  സ്നേഹാദരവ്

തിരുവല്ല : കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ കടപ്ര  ജീവനക്കാർക്ക് നിരണം ചുണ്ടൻ വള്ള സമിതിയുടെ  സ്നേഹാദരവ്. ഈ കഴിഞ്ഞ കാറ്റിലും മഴയിലും ഇലക്ട്രിക്കൽ സെക്ഷൻ കടപ്രയുടെ പരിധിയിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും...
- Advertisment -

Most Popular

- Advertisement -