Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsഎല്‍ഡിഎഫിൻ്റെ വികസന...

എല്‍ഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: എല്‍ഡിഎഫിൻ്റെ നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് തുടക്കമാവും. മൂന്ന് മേഖലാജാഥകളിൽ വടക്കൻമേഖല വികസന മുന്നേറ്റ ജാഥ കാസർകോഡ് നിന്നാണ് ആരംഭിക്കുന്നത്.

കേന്ദ്ര സർക്കാരിന്‍റെ വര്‍ഗീയവും ജനവിരുദ്ധവുമായ നയങ്ങളും കേരളത്തോട് സ്വീകരിച്ചുവരുന്ന അവഗണനയും, എല്‍ഡിഎഫിനെതിരെ യുഡിഎഫ് നടത്തുന്ന കള്ള പ്രചരണങ്ങളും തുറന്നു കാണിക്കുന്നതിനായി എൽഡിഎഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് വികസന മുന്നേറ്റ ജാഥയുമായെത്തുന്നത്.

10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണകാലത്തെ വികസന – ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജാഥയുടെ മാനേജർ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി. സന്തോഷ് കുമാര്‍ എം പിയാണ്. മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ കുമ്പളയിൽ വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാടകോത്സവത്തിൽ മിന്നി സർഗക്ഷേത്ര: പണിതുയർത്തുന്നത് ആറാമത്തെ  സർഗഭവനം

ചങ്ങനാശ്ശേരി: നാടക കലയുടെ ആവേശം ഉൾകൊണ്ടുകൊണ്ട് ചങ്ങനാശേരിയുടെ മതസൗഹാർദ്ദം പുതിയ തലമുറയിലേക്ക് ഊട്ടിയുറപ്പിക്കുന്നതിനും നിർധനരയ  ഭവനരഹിതർക്ക്  ആറാമത്തെ  സർഗഭവനം ഒരുക്കുന്നതിനുമായുള്ള സെൻറ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ - യവനിക സീസൺ 3 പ്രൊഫഷണൽ...

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തുലാസംക്രമ നെയ്യാട്ട് 17ന് 

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തുലാസംക്രമ നെയ്യാട്ട് 17ന് നടക്കും. സംക്രമ മുഹൂർത്തമായ നാളെ ഉച്ചയ്ക്ക് 1.47 ന് 'അറുനാവുഴക്ക്' നെയ്യ് ദേവന് അഭിഷേകം ചെയ്യും. തുടർന്നു സമ്പൂർണ നെയ്യഭിഷേകം നടക്കും....
- Advertisment -

Most Popular

- Advertisement -