Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല താലൂക്കിൽ...

തിരുവല്ല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

തിരുവല്ല: കാലവര്‍ഷം ശക്തമായതിനെ തുടരുന്ന് തിരുവല്ല താലൂക്കിൽ ഒരു  ദുരിതാശ്വാസ ക്യാമ്പ് തുറന്നു.  കവിയൂർ വില്ലേജിൽ പടിഞ്ഞാറ്റുശ്ശേരി എൽ.പി.എസ്സിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.
നാല് കുടുംബങ്ങളിലെ 11പേരെ ക്യാമ്പിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടുത്തചൂടിന് ഇന്നു മുതൽ ആശ്വാസം : താപനില സാധാരണ നിലയിലേക്ക് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുമാസമായി തുടരുന്ന കടുത്തചൂടിന് വ്യാഴാഴ്ചയോടെ ആശ്വാസമാകും. രണ്ടുദിവസമായി വിവിധ ജില്ലകളിൽ വേനൽമഴ ലഭിച്ചതിനാലാണിത്. മേയിലെ വരും ദിവസങ്ങളിലും ഇടവിട്ട് വേനൽമഴ തുടരുമെന്നും വ്യാഴാഴ്ചയോടെ താപനില സാധാരണ നിലയിലേക്ക് എത്തുമെന്നും തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ കഴുത്തറുത്ത നിലയിൽ കണ്ടത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള അലതറ വീട്ടിൽ സൗമ്യ(31)യാണ് വീടിന്റെ ഉള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്തിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
- Advertisment -

Most Popular

- Advertisement -