Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiകെ. സുരേന്ദ്രനും...

കെ. സുരേന്ദ്രനും അനിൽ ആന്റണിയും ബിജെപിയുടെ ദേശീയ സെക്രട്ടറിമാർ

ന്യൂഡൽഹി : ബിജെപി പുതിയ ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി.13 ദേശീയ ഉപാധ്യക്ഷന്മാർ, എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, 16 ദേശീയ സെക്രട്ടറിമാർ എന്നിവരടങ്ങിയ പട്ടികയാണ് പുറത്തിറക്കിയത്.നിതിൻ നബീൻ ബിജെപി ദേശീയ അധ്യക്ഷനായതിന് ശേഷമുള്ള പ്രധാന സംഘടനാ പുനഃസംഘടനണ്

മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ, മുതിർന്ന നേതാവ് രാം മാധവ് എന്നിവർ ദേശീയ ഉപാധ്യക്ഷന്മാരായി. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി,ബിപ്ലബ് കുമാർ എന്നിവർ ദേശീയ ജനറൽ സെക്രട്ടറിയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 23-06-2024 Akshaya AK-657

1st Prize Rs.7,000,000/- AA 502380 (KANNUR) Consolation Prize Rs.8,000/- AB 502380 AC 502380 AD 502380 AE 502380 AF 502380 AG 502380 AH 502380 AJ 502380 AK 502380...

ആലപ്പുഴയിൽ 35.5 കോടിയുടെ കൃഷി സമുച്ചയം വരുന്നു : നിർമ്മാണോദ്ഘാടനം18-ന്

ആലപ്പുഴ: ജില്ലയിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ 35.5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കൃഷി സമുച്ചയത്തിന്റെ (അഗ്രോ മാൾ)  നിർമ്മാണോദ്ഘാടനം ഫെബ്രുവരി 18-ന് വൈകിട്ട് നാല്  മണിക്ക് കൃഷി വകുപ്പ്  മന്ത്രി...
- Advertisment -

Most Popular

- Advertisement -