Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ അമ്മയും...

തൃശൂരിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

തൃശ്ശൂർ : തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി.കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ (30), മകൻ അക്ഷയ് ജിത്ത് (5) എന്നിവരാണ് മരിച്ചത് .ഭർത്താവിന്റെ വീട്ടിലാണ് ശില്പയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.വീട്ടിൽ യുവതിയുടെ ഭർത്താവും അമ്മയും ഉണ്ടായിരുന്നു.

കുട്ടിയെ കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലും ശിൽപ്പ തൂങ്ങി നിൽക്കുന്ന നിലയിലുമായിരുന്നു .കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം.പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗവർണറെ കൊണ്ട് കള്ളം പറയിപ്പിച്ച്  സംസ്ഥാന  സർക്കാർ ആത്മ വഞ്ചന നടത്തി: ജോസഫ് എം. പുതുശ്ശേരി

തിരുവല്ല : നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ കൊണ്ട് കള്ളം പറയിപ്പിച്ച്  പിണറായി സർക്കാർ ആത്മ വഞ്ചന നടത്തിയിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി.          പ്രസംഗത്തിലെ അവകാശവാദങ്ങളത്രയും യാഥാർത്ഥ്യങ്ങളുമായി പുലബന്ധം...

ഓണാഘോഷവും കുടുംബ സംഗമവും നാളെ

തിരുവല്ല : പെരിങ്ങര 1110 നമ്പർ എൻ എസ് എസ്  കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷവും, കുടുംബ സംഗമവും നാളെ (സെപ്റ്റംബർ 21) നടക്കും. രാവിലെ 9:30 ന് നാരായണിയ പാരായണം 10:30...
- Advertisment -

Most Popular

- Advertisement -