Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsവയോജന ദിനാചരണം

വയോജന ദിനാചരണം

തിരുവല്ല :  ” മികവ് ” കലാ – സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. കർഷക തൊഴിലാളിയും, സി. ഡി. എസ്. മുൻ വൈസ് ചെയർ പേഴ്സണുമായ  പൊന്നമ്മ നാരായണനെ മികവ് കലാ – സാഹിത്യ വേദി രക്ഷാധികാരി ഡോ. രമേശ് ഇളമൺ ആദരിച്ചു.

വയോജനങ്ങൾക്കായി കൂടുതൽ കരുതലും, സ്നേഹവും വേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ മികവ് കലാ സാഹിത്യ വേദി പ്രസിഡന്റ്‌ മനു കേശവ് അദ്ധ്യക്ഷത വഹിച്ചു. ജേക്കബ്ബ് തോമസ്സ് തെക്കെപ്പുരക്കൽ, ഭാസ്കർ,  ഡോ. ഇന്ദിര ഇളമൺ, സുഭദ്ര, പ്രതിരൂപ്,  പൊന്നമ്മ നാരായണൻ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ : അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും, ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ...

പാരീസ് ഒളിംപിക്സ് : ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി

പാരീസ് : പാരീസ് ഒളിമ്പിക്‌സ് പുരുഷ ജാവലിന്‍ ത്രോയില്‍ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി.രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് വെള്ളി നേടിയത്.പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. 92.97 മീറ്റർ എറിഞ്ഞ പാക്കിസ്ഥാൻ...
- Advertisment -

Most Popular

- Advertisement -