Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ കാറിനു...

തിരുവല്ലയിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു

തിരുവല്ല : തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് 2 പേർ വെന്തുമരിച്ചു. മൃതദേഹങ്ങൾ കത്തിക്കരി‍ഞ്ഞ നിലയിലാണ്. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്. തുകലശ്ശേരി സ്വദേശി രാജു തോമസ് ജോർജ്ജിന്റെ കാറാണ് കത്തിയത്.

പോലീസ് വിവരമറിയച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി തീയണച്ചപ്പോഴാണ് കാറിനുള്ളിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത് സ്ത്രീയും പുരുഷനുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു .മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 07-10-2026 Dhanalekshmi DL-72

1st Prize Rs.1,00,00,000/- DR 895405 (KARUNAGAPPALLY) Consolation Prize Rs.5,000/- DN 895405 DO 895405 DP 895405 DS 895405 DT 895405 DU 895405 DV 895405 DW 895405 DX 895405 DY 895405 DZ 895405 2nd Prize Rs.30,00,000/- DS 506782 (PATTAMBI) 3rd...

പെരിങ്ങരയിൽ മീൻ പിടിക്കാൻ പോയ ആളെ തോട്ടിൽ  മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല:  പെരിങ്ങര കുഴിവേലിപ്പുറത്ത് മീൻ പിടിക്കാൻ പോയയാളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴിവേലിപ്പുറം പന്ത്രണ്ടിൽ വീട്ടിൽ ടി.ജി ഇടിക്കുള(49)യെ ആണ് തോട്ടിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ...
- Advertisment -

Most Popular

- Advertisement -