Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഎ.കെ. ഷാനിബ്...

എ.കെ. ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറി : സരിനെ പിന്തുണയ്ക്കും

പാലക്കാട് : കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എ.കെ. ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറി.സി.പി. എം. സ്ഥാനാര്‍ത്ഥി പി. സരിനുമായി കൂടികാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരുമിച്ചാണ് മാധ്യമങ്ങളെ തീരുമാനം അറിയിച്ചത് .വിമതനായി താൻ കൂടി മത്സരിച്ചാൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കപ്പെടുമെന്നും അതിനാൽ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്നും ഷാനിബ് അറിയിച്ചു. ബി.ജെ.പിയേയും വി.ഡി.സതീശന്റെ നയങ്ങളേയും ഒരുപോലെ പരാജയപ്പെടുത്തണം അതിനാണ് പിന്മാറ്റമെന്നും ഷാനിബ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഗേജിൽ ബോംബാണെന്ന് യാത്രക്കാരൻ : നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി

കൊച്ചി : ലഗേജിൽ ബോംബാണെന്ന് യാത്രക്കാരൻ തമാശയായി പറഞ്ഞതിനെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി. ഇന്ന് പുലർച്ചെയാണ് സംഭവം.സംഭവത്തിൽ തായ് എയർലൈൻസിൽ പോകാനെത്തിയ ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ്...

ന്യൂനമർദം : അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കോട്ടയം : കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിന്റെ...
- Advertisment -

Most Popular

- Advertisement -