Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsഎംജി യുവജനോത്സവം:...

എംജി യുവജനോത്സവം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

തിരുവല്ല: മഹാത്മാഗാന്ധി സർവ്വകലാശാല യൂണിയൻ ഫെബ്രുവരി 27 മുതൽ മാർച്ച് 5 വരെ തിരുവല്ലയിൽ സംഘടിപ്പിക്കുന്ന യുവജനോത്സവം” ഇണൈമൈ ” യുടെ സംഘാടക സമിതി ഓഫീസ്  മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കലയ്ക്കും സാഹിത്യത്തിനും അതിൻ്റേതായ പ്രാധാന്യം ഉണ്ട്. മൽസരം മത്സരാർത്ഥികൾ തമ്മിലായിരിക്കണമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി പി എസ് അമൽ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ എസ് ലേഖാ മുഖ്യ പ്രഭാഷണം നടത്തി. തിരുവല്ല ഡിഇഒ മല്ലിക, ജനറൽ കൺവീനർ കെ എസ് അമൽ, മുൻസിപ്പൽ കൗൺസിലർമാരായ ജെനു മാത്യു, ഷീലാ വർഗീസ്, അഡ്വ.ആർ മനു, രമ്യാ സന്തോഷ്, വിവിധ സബ് കമ്മറ്റികളുടെ ചെയർമാൻമാരായ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, ബിനിൽകുമാർ, സി എൻ രാജേഷ്, ടി എ റെജികുമാർ, പ്രമോദ് ഇളമൺ, യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യുട്ടീവ് അംഗം ലയാ ജോണി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് നാളെ

തിരുവല്ല : നിഖ്യാ സുന്നഹദോസിന്റെ 1700 വാർഷികവുമായി ബന്ധപ്പെട്ട് ഭാരതത്തിലെ സഭാ അധ്യക്ഷന്മാർ ഒരുമിക്കുന്ന നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് നാളെ കോട്ടയം വിജയപുരം രൂപതയുടെ വിമലഗിരി പാസ്റ്ററൽ സെൻററിൽ നടക്കും. പശ്ചിമ...

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 27 വര്‍ഷം

ന്യൂഡൽഹി: കാർഗില്‍ യുദ്ധവിജയ സ്മരണയില്‍ രാജ്യം. ഇരുപത്തിയേഴാം കാർഗില്‍ വിജയദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ ഇന്ന് ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ നടക്കും. ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാകും. യുദ്ധത്തില്‍ വീരമൃത്യു വരിച്ച...
- Advertisment -

Most Popular

- Advertisement -