Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduജിംനേഷ്യത്തിന്റെ മറവിൽ...

ജിംനേഷ്യത്തിന്റെ മറവിൽ ലഹരിവിൽപന : കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. ബേപ്പൂർ മൂന്നാർ വളപ്പിൽ ജംഷീർ, ബേപ്പൂർ മതിലകത്ത് ഇജാസ്, ഫറോക്ക് ചുങ്കത്ത് സ്വദേശി അർഷാദ് എന്നിവരാണ് അറസ്റ്റിലായത്.പരിശോധനയിൽ ഏകദേശം 250 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള ‘ബാക്ക് ടു ഫിറ്റ്’ ജിമ്മിൽ എത്തുന്നവർക്ക് എം.ഡി.എം.എ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന .ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോയെന്നതിനെക്കുറിച്ചും പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നതിനു വേണ്ടി  അപേക്ഷകൾ ക്ഷണിക്കുന്നു.  മികച്ച കർഷകൻ, ജൈവ കർഷകൻ, മികച്ച വനിത കർഷക, വിദ്യാർത്ഥി കർഷകൻ, എസ് സി...

വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം : ട്രാക്കിൽ സിലിണ്ടർ കണ്ടെത്തി

ലക്‌നൗ : വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം.ട്രാക്കിൽ സിലിണ്ടർ കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഉത്തർപ്രദേശിലെ കാൺപൂരിലെ ദേഹത് ജില്ലയിലെ റെയിൽവേ ട്രാക്കിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ  പാളത്തിൽ...
- Advertisment -

Most Popular

- Advertisement -