Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിജെപി സമരം...

സിജെപി സമരം : നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി : ജന്തർ മന്ദറിൽ സിജെപി പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു .മുംബൈയിൽ നിന്ന് വിമാനത്തിൽ ഡൽഹിയിലെത്തിയ അഭിജിത് ദിപ്കെയെ വിമാനത്തിനുള്ളിൽ കയറിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് .സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തുടങ്ങിയ സി.പി.എമ്മിന്റെ പല പ്രമുഖരെയും കസ്റ്റഡിയിലെടുത്തു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാശ്മീരിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മുവിലെ അതിർത്തി ജില്ലയായ അഖ്‌നൂരിലെ ബട്ടാൽ മേഖലയിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് .രാവിലെ ഏഴ് മണിയോടെയായിരുന്നു അഖ്‌നൂരിൽ സൈനിക ആംബുലൻസിന്...

കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം :  മൂന്ന് ദിവസം ശക്തമായ മഴ

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ആന്ധ്രാ -ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റമെന്ന് കാലാവസ്ഥ വകുപ്പ്.  നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ്...
- Advertisment -

Most Popular

- Advertisement -