Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസിൽ എഫ്ബിഐ...

യുഎസിൽ എഫ്ബിഐ യുടെ ഡയറക്ടറായി കാഷ് പട്ടേൽ

വാഷിങ്ടൻ : ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറായി(എഫ്ബിഐ) തിരഞ്ഞെടുത്തു .യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തത്. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 51-49 ഭൂരിപക്ഷത്തോടെയാണ് പട്ടേലിനെ തിരഞ്ഞെടുത്തത്.എഫ്ബിഐയുടെ സുപ്രധാന ചുമതല തന്നെ ഏൽപ്പിച്ചതിന് പ്രസിഡന്റ് ട്രംപിനോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് കാഷ് പട്ടേൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക്: ഇന്ന് ശബരിമലയിൽ ദർശനത്തിനെത്തിയത് 87477 അയ്യപ്പഭക്തർ

ശബരിമല: സന്നിധാനത്ത് പ്രതിദിനം ദർശനത്തിനെത്തുന്നത് ഒരു ലക്ഷത്തിലധികം അയ്യപ്പൻമാർ. ഇന്ന് (6) വൈകീട്ട് ആറ് വരെ 87477 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. ഇന്നലെ 1,05,680 പേർ ദർശനത്തിനെത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ശബരിമല നട...

സംസ്‌ഥാനത്തെ എസ് ഡി പി ഐ ഓഫീസുകളിൽ ഇഡി റെയ്ഡ്

മലപ്പുറം : സംസ്ഥാനത്തെ എസ്.ഡി.പി.ഐ. ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.മലപ്പുറത്തെ ജില്ലാ കമ്മിറ്റി ഓഫീസിലും തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ് .നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ടാണ്...
- Advertisment -

Most Popular

- Advertisement -