Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsKannurഓപ്പറേഷൻ സൗന്ദര്യ...

ഓപ്പറേഷൻ സൗന്ദര്യ : കണ്ണൂരിൽ വ്യാജ ലിപ്ബാമുകളും ലിപ്സ്റ്റിക്കുകളും പിടിച്ചെടുത്തു

കണ്ണൂർ : കണ്ണൂരിൽ നിന്ന് വ്യാജ ലിപ്ബാമുകളും ലിപ്സ്റ്റിക്കുകളും പിടിച്ചെടുത്തു. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ ഏകദേശം 65,000 രൂപ വിലവരുന്ന ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. കുട്ടികളെ ആകർഷിക്കും വിധം മനോഹരമായി പാക്ക് ചെയ്ത നിയമാനുസൃതമായ ലേബലുകളോ നിർമ്മാതാക്കളുടെ വിവരങ്ങളോ ഇല്ലാത്ത സൗന്ദര്യവർധക വസ്തുക്കളാണ് കണ്ടെത്തിയത്.ഇ​വ​യി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള രാ​സ​വ​സ്തു​ക്ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന് ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം അ​റി​യി​ച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗജന്യ മെഡിക്കൽ ക്യാമ്പും  തിമിര രോഗനിർണയവും

തിരുവല്ല : 1650 നമ്പർ തടിയൂർ എൻഎസ്എസ് കരയോഗത്തിന്റെയും തിരുവല്ല കല്ലട കണ്ണാശുപത്രിയുടെയും ചെറുകോൽപ്പുഴ മെഡി ഹെൽത്ത് ലബോറട്ടറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും തിമിര രോഗനിർണയവും പ്രമേഹം കൊളസ്ട്രോൾ രക്ത...

തിരുപ്പതി ലഡ്ഡു വിവാദം പ്രത്യേക സംഘം അന്വേഷിക്കണം : സുപ്രീംകോടതി

ന്യൂഡൽഹി : തിരുപ്പതി ലഡ്ഡു വിവാദം അന്വേഷിക്കാൻ അഞ്ചംഗ അന്വേഷണ സംഘത്തിന് രൂപം നൽകാൻ സുപ്രീംകോടതി നിർദേശം.2 സിബിഐ ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പൊലീസിലെ 2 ഉദ്യോഗസ്ഥര്‍, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി...
- Advertisment -

Most Popular

- Advertisement -