Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കി പൂപ്പാറയിൽ...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ 62-കാരന് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ 62കാരന്‍ മരിച്ചു.തമിഴ്‌നാട് ബോഡിനായ്‌ക്കന്നൂര്‍ സ്വദേശി ഒച്ച തേവറാണ് മരിച്ചത്.തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്താണ് സംഭവം.പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഒച്ച തേവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗം ജാതി സമവാക്യങ്ങളെ കൂടി അപ്രസക്തമാക്കി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ യുഡിഎഫ് തരംഗം ജാതി സമവാക്യങ്ങളെ കൂടി അപ്രസക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് സാധാരണയായി രാഷ്ട്രീയ പാര്‍ട്ടികളുടെ ഗതി നിര്‍ണ്ണയിക്കാറുള്ള നായര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന എന്‍എസ്എസിനും, ഈഴവ സമുദായത്തെ പ്രതിനിധീകരിക്കുന്ന...

പാക് കാർഗോ വിമാനം അറബിക്കടലിന്റെ മുകളിൽ കാണാതായി

ഇസ്ലാമാബാദ് : ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് ചരക്കുമായി പോയ പാക്കിസ്ഥാന്റെ ബോയിങ് 737 വിമാനം അറബിക്കടലിന് മുകളിൽ കാണാതായി. വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ബന്ധം വേർപെട്ടത്.വിമാനത്തിൽ...
- Advertisment -

Most Popular

- Advertisement -