Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsയു എസിൽ...

യു എസിൽ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അഞ്ച് മരണം

മയാമി : യുഎസിലെ മയാമി രാജ്യാന്തര വിമാനത്തിൽ ആമസോണിന്റെ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ച് 5 മരണം. 5 പേർക്ക് പരുക്ക്. പോർട്ടറീക്കോയിലെ സാൻ ഹ്വാനിൽനിന്ന് മയാമിയിലേക്ക് വന്ന ബോയിങ് 767 വിമാനം റൺവേയിൽനിന്ന് തെന്നിമാറി സമീപം പാർക്കു ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയ ശേഷം തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതിയെ ലഹരിയുമായി പിടികൂടി

കൊച്ചി : ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ ലഹരിയുമായി കോടതി പരിസരത്തു നിന്ന് പിടികൂടി.നരബലി കേസിലെ വിചാരണ നടക്കുന്ന കെട്ടിടത്തിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് സംശയം തോന്നി...

ജോലി തട്ടിപ്പിനെതിരെ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത്...
- Advertisment -

Most Popular

- Advertisement -