Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEducationജവഹർ നവോദയ...

ജവഹർ നവോദയ : ആറാം ക്ലാസിലേക്ക്അ പേക്ഷ ക്ഷണിച്ചു

കോട്ടയം : ജവഹർ നവോദയ വിദ്യാലയത്തിൽ 2025 – 26 അധ്യയന വർഷത്തിലേക്ക് ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ 16 വരെ www.navodaya.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. പരീക്ഷാ തീയതി 2025 ജനുവരി 18. അപേക്ഷ സമർപ്പിക്കാനുള്ള വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ് വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9495543727,9846245252,6282843192

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 16-02-2026 Bhagyathara BT-41

1st Prize : ₹1,00,00,000/- BD 540307 (ERNAKULAM) Consolation Prize ₹5,000/- BA 540307 BB 540307 BC 540307 BE 540307 BF 540307 BG 540307 BH 540307 BJ 540307 BK...

നവതി എന്നാൽ എല്ലാം പൂർണ്ണമായി പ്രകാശപൂരിതമാകുന്ന കാലം: ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ്

തിരുവല്ല:  നവതി എന്നാൽ എല്ലാം പൂർണ്ണമായി പ്രകാശപൂരിതമാകുന്ന  കാലമെന്ന്  മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് അഭിപ്രായപ്പെട്ടു. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
- Advertisment -

Most Popular

- Advertisement -