Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകോമന റെയിൽവേ...

കോമന റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ – ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കോമന ഗേറ്റ് ജൂലൈ 10 ഉച്ചയ്ക്ക് 12 മണി മുതൽ 11-ന് രാവിലെ ആറുവരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.വാഹനങ്ങൾ തൊട്ടടുത്ത  അമ്പലപ്പുഴ
നോർത്ത് ഗേറ്റ് വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടകരയിൽ ഷാഫി പറമ്പിൽ എംപിയെ  ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു

തൃശൂർ : വടകരയിൽ ഷാഫി പറമ്പിൽ എംപിയെ  ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ടൗൺഹാളിന് സമീപം ഷാഫിയുടെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. രാഹുൽ...

പായിപ്പാട് റെയിൽവേഗേറ്റ് അടച്ചിടും

കോട്ടയം: ചങ്ങനാശേരി-തിരുവല്ല സ്റ്റേഷനുകൾക്കിടയിലെ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പായിപ്പാട് റെയിൽവേ ഗേറ്റ് (ഗേറ്റ് നമ്പർ 5)മാർച്ച് 28 വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ മാർച്ച് 31 തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ (4ദിവസം)...
- Advertisment -

Most Popular

- Advertisement -