Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsChennaiനടിയെ കൊണ്ടുവന്നിരുത്തി...

നടിയെ കൊണ്ടുവന്നിരുത്തി : തൃഷയുടെ സല്യൂട്ടിനെതിരേ വിമർശനവുമായി ഡിഎംകെ

ചെന്നൈ : ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ നടി തൃഷ കൃഷ്ണ പങ്കെടുത്തതിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാന പ്രതിപക്ഷമായ ഡിഎംകെ .സ്വാതന്ത്ര്യദിന ചടങ്ങിൽ തൃഷ മുൻനിരയിൽ പങ്കെടുത്തതും വിജയും തൃഷയും പരസ്പരം സല്യൂട്ട് ചെയ്തതിനെയും ഡി.എം.കെയുടെ മുഖപത്രമായ ‘മുരശൊലി’യിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പാർട്ടി വിമർശിച്ചു.

പരേഡിന്റെ മുൻനിരയിൽ ഒരു നടിയെ യാതൊരു ലജ്ജയോ മടിയോ കൂടാതെ ഇരുത്തിയതും സല്യൂട്ട് കൈമാറിയതും പരസ്പരം സല്യൂട്ട് ചെയ്യുകയും ചെയ്യുന്നത് വിജയ്‌യുടെ ആരാധകർക്ക് പോലും അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് പത്രം കുറ്റപ്പെടുത്തുന്നു .എന്നാൽ ടി.വി.കെ. ഈ വിമർശനങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെജ്‌രിവാളിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം താത്കാലികമായി സ്‌റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ...

വെള്ളപ്പൊക്ക ദുരന്ത നിവാരണം:14 ന്  പാണ്ടനാട് മോക്ഡ്രിൽ

ചെങ്ങന്നൂർ: വെള്ളപ്പൊക്കമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവര്‍ത്തനം എന്നിവയെക്കുറിച്ച് അവബോധം നല്‍കാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും പമ്പ നദീതട പദ്ധതിയുടെ  ഭാഗമായി മാർച്ച് 14 ന് ചെങ്ങന്നൂരിലെ പാണ്ടനാട് മോക്ക്...
- Advertisment -

Most Popular

- Advertisement -