Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസത്യപ്രതിജ്ഞ ചടങ്ങിലേക്ക്...

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബിജെപിക്ക് ക്ഷണം

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് നിയുക്ത നേമം എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. വി.ഡി. സതീശൻ ഫോണിൽ വിളിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചു. അതിനാൽ ചടങ്ങിൽ പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നിയുക്ത കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ, നിയുക്ത ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാർ എന്നിവരും തന്നോട് ഒപ്പം ചടങ്ങിൽ പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലമ്പൂരിൽ മത്സരിക്കില്ല ; യുഡിഎഫിന് നിരുപാധിക പിന്തുണ ; അൻവർ

തിരുവനന്തപുരം : രാജിയെത്തുടര്‍ന്ന് ഒഴിവുവരുന്ന നിലമ്പൂരില്‍ വീണ്ടും മത്സരിക്കില്ലെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ വാർത്താ സമ്മേളത്തിൽ പറഞ്ഞു. പ്രതിപക്ഷ...

കാട്ടാന ആക്രമണം : പത്തനാപുരത്ത് 80 കാരിക്ക് ദാരുണാന്ത്യം

കൊല്ലം : പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കടശ്ശേരി വിനോദ് ഭവനിൽ രാജമ്മ (80) ആണ് മരിച്ചത്.രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ആനയെ കണ്ട്  മറ്റ് തൊഴിലാളികൾ ഓടി...
- Advertisment -

Most Popular

- Advertisement -