Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴയ്ക്ക്...

സംസ്ഥാനത്ത് മഴയ്ക്ക് ശമനം : ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

അതേസമയം വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ആലപ്പുഴ: ജില്ലയിലെ എസ്ഐആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ ഇലക്ഷൻ കമ്മീഷൻ്റെ voters.eci.gov.in എന്ന വെബ് സൈറ്റിലും കേരള ചീഫ് ഇലക്ട്രറൽ ഓഫീസറുടെ ceo.kerala.gov.in എന്ന വെബ് സൈറ്റിലും ഇ സി ഐ നെറ്റ്, വോട്ടർ...

ബോട്ട് ഗതാഗതത്തിന് പൂർണ നിയന്ത്രണം

ആലപ്പുഴ: ​പുന്നമട നെഹ്രു ട്രോഫി പാലം നിർമാണത്തിൻ്റെ കോൺക്രീറ്റിങ്ങുമായി ബന്ധപ്പെട്ട് ജൂലൈ 17-ന് ബോട്ട് ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു. 
- Advertisment -

Most Popular

- Advertisement -