Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramപി.വി. അന്‍വറിന്റെ...

പി.വി. അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മലപ്പുറം : മുൻ എംഎൽഎ പി.വി.അൻവറിന്റെ വീട്ടിൽ ഇ ഡി റെയ്ഡ് .ഇന്ന് രാവിലെയാണ് പരിശോധയ്ക്കായി ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകൾ എത്തിയത്. കെഎഫ്‌സിയില്‍നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.അൻവറിന്റെ സഹായിയുടെ വീട്ടിലും പരിശോധന നടത്തി. പിവി അൻവർ ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് കേസ്.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിജിലൻസും പരിശോധന നടത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് ടെക് സിഇഒമാർ

ന്യൂയോർക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിക്ഷേപത്തിന് താത്പര്യമറിയിച്ച് മുൻനിര ടെക് സിഇഒമാർ.നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിം​ഗ്, സെമി കണ്ടക്ടേഴ്സ്, ബയോടെക്നോളജി മേഖലകൾക്ക്...

തിരുനക്കരപൂരം: അക്ഷരനഗരിയെ ജനസാഗരമാക്കി

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഒമ്പതാം ഉത്സവ ദിനമായ ഇന്ന് നടന്ന തിരുനക്കരപൂരം അക്ഷര നഗരിയെ പൂരാവേശമാക്കി. കടുത്ത ചൂടിനെപോലും വകവെക്കാതെ ജനസാഗരമായി തിരുനക്കര മഹാദേവക്ഷേത്ര മൈതാനം. 22 കൊമ്പൻമാരാണു പൂരത്തിൽ അണിനിരന്നത്....
- Advertisment -

Most Popular

- Advertisement -