Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകറാച്ചിയിൽ അമേരിക്കൻ...

കറാച്ചിയിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം 

ഇസ്ലാമാബാദ് : ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ വധിച്ചതിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ യുഎസ് എംബസി ആക്രമിച്ച് ആൾക്കൂട്ടം . കോൺസുലേറ്റ് കെട്ടിടത്തിന്റെ മുൻഭാഗം പ്രതിഷേധക്കാർ തല്ലിത്തകർത്തു.  ചിലഭാഗങ്ങൾക്ക് തീയിട്ടു. പ്രതിഷേധക്കാർക്കെതിരെ ടിയർ ​ഗ്യാസ് അടക്കം പ്രയോഗിച്ചതായും വെടിവെയ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്‌.ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും പ്രതിഷേധക്കാർ യുഎസ് എംബസിക്കുമുന്നിൽ തടിച്ചുകൂടിയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : എസ്ഐടി സന്നിധാനത്ത് പരിശോധന നടത്തുന്നു

ശബരിമല : ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടി സന്നിധാനത്തെത്തി പരിശോധന നടത്തുന്നു .ശ്രീകോവിലിന് ചുറ്റുമുള്ള ഭാഗമാണ് സംഘം പരിശോധിക്കുന്നത്. ശ്രീകോവിലിന് പിന്‍ഭാഗത്തെ സ്വര്‍ണപാളിയില്‍ നിന്നടക്കം സാമ്പിള്‍ ശേഖരിച്ചു.പ്രത്യേകം തയാറാക്കിയ മുറിയിലാണ് പരിശോധന നടക്കുന്നത്.കൂടുതൽ പരിശോധനയ്ക്ക്...

മേഘവിസ്ഫോടനം : ഹിമാചലിൽ മരണം 13 ആയി

ഷിംല : ഹിമാചൽ പ്രദേശിലെ മൂന്ന് ജില്ലകളിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി.കുള്ളുവിലെ നിർമന്ദ്, സൈൻജ്, മലാന, മണ്ഡിയിലെ പാഥർ, ഷിംലയിലെ റാംപുർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ ജൂലൈ 31ന്...
- Advertisment -

Most Popular

- Advertisement -