Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ് അടച്ചിടും  

റെയിൽവേ ഗേറ്റ് അടച്ചിടും  

ആലപ്പുഴ : ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 43 (കണിച്ചുകുളങ്ങര) നവംബർ 22-ന് ഉച്ചയ്ക്ക്  1 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 44 (എസ്. എൽ. പുരം ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) വഴിയോ  പോകേണ്ടതാണ്.
 
 ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 44  (എസ്. എൽ. പുരം ഗേറ്റ്), നവംബർ 22-ന്  ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട്  ആറു വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 45  (പൂപ്പള്ളിക്കാവു ടെമ്പിൾ ഗേറ്റ്) വഴി  പോകണം.
 
 ആലപ്പുഴ – അമ്പലപ്പുഴ   റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 87 (വളഞ്ഞവഴി ഗേറ്റ്) നവംബർ 25-ന് 6 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 84  (മാധവൻ മുക്ക് ഗേറ്റ്) വഴിയോ, ലെവൽ ക്രോസ്സ് നമ്പർ 88 (കോയ ഗേറ്റ്) വഴിയോ പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജരേഖകേസിൽ പ്രതിയായിരുന്ന വിദേശവനിത രക്ഷപ്പെട്ടു: പൊലീസ്​ അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: വ്യാ​ജരേഖകേസിൽ പ്രതിയായി നഗരസഭ മഹിള മന്ദിരത്തിൽ പാർപ്പിച്ചിരുന്ന  വിദേശവനിത രക്ഷപ്പെട്ടു. ശ്രീലങ്ക ജാഫ്​ന സ്വദേശിയായ നിക്ഷല​യാണ്​ (35) രക്ഷപ്പെട്ടത്​. വെള്ളിയാഴ്ച രാത്രി 10നും ശനിയാഴ്ച പുലർച്ച 5.30നും ഇടയിലാണ്​ സംഭവം. ശനിയാഴ്ച...

തദ്ദേശ തിരഞ്ഞെടുപ്പ് വിജയികൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ അനുമോദനം നാളെ

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഭാം​ഗങ്ങളെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ നാളെ (18) ആദരിക്കും. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 3ന് നടക്കുന്ന...
- Advertisment -

Most Popular

- Advertisement -