Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ രമേശ്...

തിരുവല്ലയിൽ രമേശ് ചെന്നിത്തലയുടെ റോഡ് ഷോ

തിരുവല്ല:തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ റോഡ് ഷോ നടന്നു .തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മനോടും ആൻ്റോ ആൻ്റണിയോടുമൊപ്പം പൊടിയാടിയിൽ നിന്നും തുടങ്ങിയ റോഡ് ഷോ കാവുംഭാഗം, തിരുവല്ല ടൗൺ വഴി മഞ്ഞാടിയിൽ സമാപിച്ചു.

നാഥൻ ഇല്ലാത്ത തിരുവല്ലയെ വർഗീസ് മാമ്മൻ നയിക്കുമെന്ന് റോഡ് ഷോയുടെ സമാപനത്തിൽ മഞ്ഞാടിയിൽ രമേശ് ചെന്നിത്തല പറഞ്ഞു. കേരളം മാറുമ്പോൾ തിരുവല്ലയും മാറുമെന്നും തിരുവല്ലയെ നയിക്കാൻ വർഗീസ് മാമ്മൻ ഉണ്ടാകുമെന്നും ആൻ്റോ ആൻ്റണി എംപി പറഞ്ഞു.

നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ സ്ഥാനാർത്ഥി വർഗീസ് മാമ്മനും രമേശ് ചെന്നിത്തലയും റോഡിൽ ഇരുവശത്തു നിന്നവരെ അഭിവാദ്യം ചെയ്തു. ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കാറുകൾ തുടങ്ങിയവയിൽ പ്രവർത്തകർ നേതാക്കളെ അനുഗമിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ പീഡിപ്പിച്ചു : നടന് 136 വർഷം കഠിനതടവ്

ഈരാറ്റുപേട്ട : സിനിമയിൽ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ പീഡിപ്പിച്ച സിനിമ–സീരിയൽ നടന് 136 വർഷം കഠിനതടവും 1,97,500 രൂപ പിഴയും. കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം.കെ.റെജിയെ (52) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ്...

വന നിയമ ഭേദഗതി സർക്കാർ പിൻവാങ്ങിയതിൻ്റെ പ്രധാന കാരണം ജോസ് കെ. മാണി : ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ

തിരുവല്ല : വന നിയമ ഭേദഗതി ഉപേക്ഷിക്കുന്നതിന് സർക്കാരിനെ പ്രേരിപ്പിച്ച പ്രധാന കാരണം കേരളാ  കോൺഗ്രസിന്റെയും ചെയർമാൻ ജോസ് കെ. മാണിയുടെയും ശക്തമായ നിലപാടായിരുന്നുവെന്ന് ഡോ. ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്താ. കേരളാ...
- Advertisment -

Most Popular

- Advertisement -