Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKottayamയുവതിയെ ട്രെയിൻ...

യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: അടിച്ചിറയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അതിരമ്പുഴ മുണ്ടകപ്പാടം ചൈതന്യ പാസ്റ്ററൽ സെന്ററിനു സമീപം കൊച്ചുകളത്തിൽ വീട്ടിൽ റോയി കുര്യന്റെ മകൾ ആഷ്‌ലി റോയി(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അടിച്ചിറയിലെ റെയിൽവേ ട്രാക്കിലാണ് ആഷ്‌ലിയെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീടെന്ന സ്വപ്നത്തിന് സഭയുടെ കൈത്താങ്ങ് : മലങ്കര ഓർത്തഡോക്സ് സഭ ഭവനനിർമ്മാണ സഹായ വിതരണം ഫെബ്രുവരി 24ന്

കോട്ടയം : സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 കുടുംബങ്ങൾക്ക് ഓർത്തഡോക്സ് സഭ നൽകുന്ന ഭവന നിർമ്മാണ സഹായ വിതരണം 2025 ഫെബ്രുവരി 24ന് കോട്ടയത്ത് നടക്കും. മലങ്കരസഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ്...

ട്രെയിനുകളിലെ ജനറൽ കോച്ചുകളും ടോയ്‍ലറ്റുകളും വൃത്തിയാക്കുന്നതിനുള്ള വമ്പൻ പദ്ധതിയുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിനുകളിലെ ജനറൽ കോച്ചുകളും ടോയ്‍ലറ്റുകളും വൃത്തിയാക്കുന്നതിനുള്ള വമ്പൻ പദ്ധതിയുമായി റെയിൽവേ. റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന രണ്ട് നിർണ്ണായക പരിഷ്കാരങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ചരക്ക്...
- Advertisment -

Most Popular

- Advertisement -