Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് വീണ്ടും...

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. നേരിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഇന്ന് ആറ് വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ് അലർട്ട് ഉള്ളത്.

നാളെ മുതൽ മഴ ശമിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദളിത് ഫ്രണ്ട് (എം) സംസ്‌ഥാന സമ്മേളനം ആഗസ്‌റ്റ് 23, 24  തീയതികളിൽ

കോട്ടയം: കേരളാ കോൺഗ്രസ് (എം) പോഷക സംഘടനയായ ദളിത് ഫ്രണ്ട് (എം) സംസ്‌ഥാന സമ്മേളനം ആഗസ്‌റ്റ് 23, 24 തീയതികളിൽ കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം പൊൻകുന്നം വർക്കി ഹാളിലെ കെ...

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : തോന്നല്ലൂര്‍ ആദിക്കാട്ടുകുളങ്ങര റോഡിന്റെ ടാറിങ്ങ് പ്രവര്‍ത്തികള്‍ നാളെ (3) മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കെ പി റോഡില്‍ പത്താംകുറ്റി ഭാഗത്തുനിന്നും പന്തളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുടശ്ശനാട്...
- Advertisment -

Most Popular

- Advertisement -