Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസും...

സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്  സ്‌കൂട്ടർ യാത്രികൻ  മരിച്ചു

പത്തനംതിട്ട: കുമ്പഴയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്  സ്‌കൂട്ടർ യാത്രികൻ  മരിച്ചു. സഹയാത്രികന് ഗുരുതര പരുക്ക്. കിഴക്ക് പുറം തേക്കടിയിൽ വീട്ടിൽ പ്രകാശൻ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച രാത്രി 7 ന് ആയിരുന്നു അപകടം. കുമ്പഴയിൽ നിന്ന് കോന്നിയിലേക്ക് പോയ ബസിൻ്റെ മുൻപിലേക്ക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോട്ടറി സോൺ- 28  സോണൽ കോൺഫറൻസ് തിരുവല്ലയിൽ  നടത്തി

തിരുവല്ല : റോട്ടറി ക്ലബ് സോൺ 28 ൻ്റെ സോണൽ കോൺഫറൻസ് തിരുവല്ല കുമ്പനാട് നാഷണൽ ക്ലബിൽ  നടത്തി . വിവിധ ക്ലബുകളിലെ സാമൂഹിക സേവന പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനും കബ്ലുകളുടെ പ്രവർത്തനങ്ങൾ ഏകീകരിച്ച്...

93-ാമത് ശിവഗിരി തീര്‍ഥാടനം : 30നു തുടക്കമാകും

കൊല്ലം: 93-ാമത് ശിവഗിരി തീര്‍ഥാടനത്തിന് 30നു തുടക്കമാകും. രാവിലെ 10ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 30 നു രാവിലെ 7.30 നു സ്വാമി സച്ചിദാനന്ദ ധര്‍മപതാക ഉയര്‍ത്തുന്നതോടെയാണ് തീര്‍ഥാടന സമ്മേളനങ്ങള്‍...
- Advertisment -

Most Popular

- Advertisement -