Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഫ്ലാറ്റിലെ ഫ്രിഡ്ജിൽ...

ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ശിശുവിന്റെ ഭ്രൂണം ദമ്പതികളെ പോലീസ് ചോദ്യം ചെയ്തു

തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി.ഫ്രിഡ്ജിനുള്ളിൽ ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം.രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തുവന്നത്.ഫ്ലാറ്റിലെ താമസക്കാരായ ദമ്പതികളെ പൊലിസ് ചോദ്യം ചെയ്തു.

മൂന്നുമാസം ഗർഭിണിയായിരുന്ന യുവതി കടുത്ത വയറുവേദനയെ തുടർന്ന് മാസം തികയാതെ പ്രസവിച്ചുവെന്നും ഭ്രൂണം പുറത്ത് ഉപേക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും ദമ്പതികൾ പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആചാരപ്പെരുമയില്‍ പെരുവനം പൂരം : പതിനായിരങ്ങൾ ദേവസംഗമം കാണാനും മേളം ആസ്വദിക്കാനുമായി എത്തി

തൃശൂര്‍: ചരിത്രത്തില്‍ ആദ്യമായി പഞ്ചാരിമേളം അവതരിപ്പിക്കപ്പെട്ട പെരുവനത്ത് പൂരം സമാപനമായി. 11 ദേവീദേവന്മാര്‍ അണിനിരന്ന പെരുവനം വിളക്ക് ആചാരപെരുമയില്‍ നടന്നു. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണികത്തില്‍ പഞ്ചാരിമേളം, ചേര്‍പ്പ് ഭഗവതിയുടെ അയ്കുന്ന് ഭഗവതിയോടൊപ്പമുള്ള...

കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസ് മറന്നു : പ്രതി ഇറങ്ങിപ്പോയി

കൊല്ലം : കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നതിനെ തുടർന്ന് കഞ്ചാവ് കേസ് പ്രതി സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോയി.അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാം(37) ആണ് കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽനിന്നു...
- Advertisment -

Most Popular

- Advertisement -