Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalകേരളം സന്തോഷ്...

കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

ദിസ്പൂർ : പഞ്ചാബിനെ പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. സെമി ഫൈനലിൽ .പഞ്ചാബിനെ 4- 0ന് തകർത്താണ് കേരളം ഫൈനലിൽ എത്തിയത്. മുഹമ്മദ് റിയാസ് രണ്ടും അജ്‌സൽ, വിഘ്‌നേഷ് എന്നിവർ ഓരോ ഗോളും നേടി . ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. റെയിൽവേസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സർവീസസ് ഫൈനലിലെത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കർണാടക  കോളാർ ജില്ലയിൽ ബംഗാരപ്പേട്ട എന്ന സ്ഥലത്ത് അബൂ  ബസാർ ബ്ലോക്കിൽ ഫ്ലാറ്റ് നമ്പർ...

സംസ്ഥാനത്ത് തടവുപുള്ളികളുടെ എണ്ണം കൂടുന്നു, ഒരു സെന്‍ട്രല്‍ ജയില്‍ കൂടി വേണം : ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തടവ് പുള്ളികളുടെ എണ്ണത്തിന് അനുസൃതമായ ജയിൽ സൗകര്യങ്ങൾ സംസ്ഥാനത്തില്ലെന്നും സമഗ്രമായ ജയിൽ പരിഷ്‌കരണത്തിന് സർക്കാർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആധുനികവത്കരണവുമായി...
- Advertisment -

Most Popular

- Advertisement -